Posts
വെളുപ്പു നിറത്തിന് പാലില്‍ അരച്ച ബദാം
- Get link
- X
- Other Apps
ചര്‍മത്തിന്റെ വെളുപ്പു നിറം ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. കറുപ്പിന് ഏഴഴക് എന്നു പറയുന്നവര്‍ പോലും വെളുപ്പു നിറം ആഗ്രഹിയ്ക്കുന്നവരുമാകും . ചര്‍മത്തിന്റെ വെളുപ്പു നിറത്തിനു കാരണമാകുന്ന പല കാരണങ്ങളുമുണ്ട്. ഇതില്‍ പാരമ്പര്യം ചര്‍മസംരക്ഷണവും ചൂടും പൊടിയും വരെയുള്ള ചില പ്രത്യേക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വെളുപ്പു നല്‍കും എന്നു പറഞ്ഞ് പല ക്രീമുകളും കെമിക്കല്‍ പ്രോസസുകളുമെല്ലാം വിപണിയില്‍ ഉണ്ട്. എന്നാല്‍ ഇവയ്‌ക്കെല്ലാം അടിസ്ഥാനം വീര്യമേറിയ കെമിക്കലുകളാകും. ആരോഗ്യത്തിനു വരെ ദോഷകരമാകുന്ന ചില കെമിക്കലുകള്‍. ഇത്തരം കെമിക്കലുകള്‍ സൗന്ദര്യത്തിനു പകരം അസുഖങ്ങളാകും പലപ്പോഴും കടം തരിക. വെളുത്ത ചര്‍മം ലഭിയ്ക്കാന്‍ തികച്ചും പ്രകൃതിദത്തമായ ചില വഴികളുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചില വഴികള്‍. തുടർന്നു കാണുവാൻ please subscribe my youtube chanel
നരച്ച മുടി കറുപ്പിയ്ക്കും മാജിക്
- Get link
- X
- Other Apps
ഇപ്പോഴത്തെ കാലത്തു ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി നരയ്ക്കുന്നത്. ഇതിനു കാരണം പലതാകാം. ഭക്ഷണത്തിലെ പോരായ്മ മുതല്‍ സ്‌ട്രെസും പാരമ്പര്യവും ക്ലോറിന്‍ കലര്‍ന്ന വെള്ളവുമെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്. മുടി നരയ്ക്ക് എല്ലാവരും എളുപ്പം കണ്ടുപിടിയ്ക്കുന്ന പരിഹാരം ഡൈ ആണ്. തല്‍ക്കാലം പെട്ടെന്നു മുടി കറുപ്പിയ്ക്കാനുള്ള ഈ വിദ്യ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണ്. ഇതിലെ കെമിക്കലുകള്‍ പലപ്പോഴും ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്കും അലര്‍ജികള്‍ക്കുമെല്ലാം കാരണമാകും. മുടിയുടെ ആരോഗ്യത്തിനു തന്നെ ദോഷം ചെയ്യുന്നവയുമാണ് പലതും. മുടിയുടെ നര മാറ്റാനുള്ള ഇത്തരം കൃത്രിമ വഴികളിലേയ്ക്കു തിരിയും മുന്‍പ് തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാകും, കൂടുതല്‍ നല്ലത്. ഇത്തരം ചില വഴികൾ. ചെറുനാരങ്ങ, തേന്‍, ഫ്‌ളാക്‌സ് സീഡ് ഓയില്‍, വെളുത്തുള്ളി:- ചെറുനാരങ്ങ, തേന്‍, ഫ്‌ളാക്‌സ് സീഡ് ഓയില്‍, വെളുത്തുള്ളി എന്നിവ ഉപയോഗിച്ചാണ് ഒരു പ്രത്യേക മിശ്രിതം തയ്യാറാക്കുന്നത്. നാല് നാരങ്ങയും ഒരു കിലോ തേനും, ഫഌക്‌സ് സീഡ് ഓയില്‍ 200 ഗ്രാം, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവ...
10 ദിവസത്തില്‍ വയര്‍ കുറയാൻ ഇഞ്ചി
- Get link
- X
- Other Apps
ഇഞ്ചിയും നാരങ്ങയും : മിശ്രിതം: ഇഞ്ചിയും നാരങ്ങയും കലര്‍ന്നുള്ള പ്രത്യേക കോമ്പോ തടിയും ഒപ്പം വയറും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിനു വേണ്ടി ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം 6 കപ്പു വെള്ളം, അതായത് ഒന്നര ലിറ്റര്‍ വെള്ളം, 5 ടേബിള്‍ സ്പൂണ്‍ അഥവാ 50 ഗ്രാം ഇഞ്ചി, 2 ചെറുനാരങ്ങയുടെ നീര് എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്. വെളളം ചൂടാക്കുക. ഇത് തിളച്ചു തുടങ്ങുമ്പോള്‍ ഇഞ്ചി കഷ്ണങ്ങളാക്കിയത് ഇടുക. ഇത് ഒന്നു രണ്ടു മിനിറ്റ് ഇതില്‍ കിടന്നു തിളയ്ക്കണം. പിന്നീട് ഇതു തീയില്‍ നിന്നും വാങ്ങി വയ്ക്കുക. തുടർന്നു കാണാൻ.... എൻ്റെ യൂട്യൂബ് ചാനൽ ദയവുചെയ്ത് subscribe ചെയുക. നിങ്ങളുടെ support എനിക്ക് ഒരു പോസിറ്റീവ് എനർജി യും സന്തോഷവും ആണ്. please please subscribe my chennel and share. h ttps://www.youtube.com/channel/UCruZ7CLegOgjlKAEpZPZaHA?view_as=subscriber
മുഖക്കുരു പെട്ടെന്ന് മാറാന്‍
- Get link
- X
- Other Apps
മുഖക്കുരു എല്ലാവരെയും തന്നെ അലട്ടുന്ന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ്. വലിയ ചെലവ് വരുന്ന ചിത്സാരീതികളെക്കാള്‍. നമുക്കു തന്നെ ചെറിയ ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ പ്രകൃതി ചികിത്സ നടത്താനായാല്‍ പണം ലാഭിക്കുന്നതോടൊപ്പം സൈഡ് ഇഫക്റ്റും തടയാനാവും. തുടർന്നു കാണാൻ.... എൻ്റെ യൂട്യൂബ് ചാനൽ ദയവുചെയ്ത് subscribe ചെയുക. നിങ്ങളുടെ support എനിക്ക് ഒരു പോസിറ്റീവ് എനർജി യും സന്തോഷവും ആണ്. please please subscribe my chennel and share. h ttps://www.youtube.com/channel/UCruZ7CLegOgjlKAEpZPZaHA?view_as=subscriber
മുഖം വെളുപ്പിയ്ക്കും പ്രത്യേക വഴികൾ
- Get link
- X
- Other Apps
കറുപ്പിന് ഏഴഴക് എന്നാണ് പഴമൊഴി. എന്നാല്‍ വെളുപ്പിനു പുറകേ ഓടുന്നവരാണ് ഭൂരിഭാഗവും. നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടി എന്തും ചെയ്യുന്നവരും. എന്തും ചെയ്യുന്നവരും. മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. കൃത്രിമ വഴികളും കെമിക്കലുകള്‍ അടങ്ങിയ ക്രീമുകളുടെ ഉപയോഗവുമെല്ലാം ഗുണത്തിനു പകരം ദോഷങ്ങളാണ് വരുത്തുക. കറ്റാര്‍ വാഴ ചര്‍മസംരക്ഷണത്തിലെ ആദ്യത്തെയും അവസാനത്തേയും വാക്കാണ് കറ്റാര്‍ വാഴയെന്നു പറയാം. ഇത് പല വിധത്തിലും ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. കറ്റാര്‍ വാഴയ്‌ക്കൊപ്പം മഞ്ഞള്‍ കലര്‍ത്തി ഉപയോഗിയ്ക്കാം. തുടർന്നു കാണാൻ.... തുടർന്നു കാണാൻ.... എൻ്റെ യൂട്യൂബ് ചാനൽ ദയവുചെയ്ത് subscribe ചെയുക. നിങ്ങളുടെ support എനിക്ക് ഒരു പോസിറ്റീവ് എനർജി യും സന്തോഷവും ആണ്. please please subscribe my chennel and share. h ttps://www.youtube.com/channel/UCruZ7CLegOgjlKAEpZPZaHA?view_as=subscriber
നിറം വര്‍ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ ......
- Get link
- X
- Other Apps
ചന്ദനവും പനിനീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക....... മഞ്ഞള്‍, ചന്ദനം എന്നിവ നന്നായി അരച്ചെടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാം...... കുക്കുംബര്‍ ജ്യൂസ് ചര്‍മം വെളുക്കാന്‍ നല്ലതാണ്....... കുക്കുംബര്‍ ജ്യൂസിനൊപ്പം അതേ അളവില്‍ നാളികേരപാല്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുകയാണെങ്കില്‍ അത് ചര്‍മത്തിന്റെ ഇരുളിമ അകറ്റാന്‍ സഹായിക്കും. ...... തുടർന്നു കാണാൻ.... എൻ്റെ യൂട്യൂബ് ചാനൽ ദയവുചെയ്ത് subscribe ചെയുക. നിങ്ങളുടെ support എനിക്ക് ഒരു പോസിറ്റീവ് എനർജി യും സന്തോഷവും ആണ്. please please subscribe my chennel and share. h ttps://www.youtube.com/channel/UCruZ7CLegOgjlKAEpZPZaHA?view_as=subscriber