10 ദിവസത്തില്‍ വയര്‍ കുറയാൻ ഇഞ്ചി
ഇഞ്ചിയും നാരങ്ങയും :
മിശ്രിതം:
ഇഞ്ചിയും നാരങ്ങയും കലര്‍ന്നുള്ള പ്രത്യേക കോമ്പോ തടിയും ഒപ്പം വയറും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിനു വേണ്ടി ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം
6 കപ്പു വെള്ളം, അതായത് ഒന്നര ലിറ്റര്‍ വെള്ളം, 5 ടേബിള്‍ സ്പൂണ്‍ അഥവാ 50 ഗ്രാം ഇഞ്ചി, 2 ചെറുനാരങ്ങയുടെ നീര് എന്നിവയാണ് ഈ പ്രത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.
വെളളം ചൂടാക്കുക. ഇത് തിളച്ചു തുടങ്ങുമ്പോള്‍ ഇഞ്ചി കഷ്ണങ്ങളാക്കിയത് ഇടുക. ഇത് ഒന്നു രണ്ടു മിനിറ്റ് ഇതില്‍ കിടന്നു തിളയ്ക്കണം. പിന്നീട് ഇതു തീയില്‍ നിന്നും വാങ്ങി വയ്ക്കുക.
തുടർന്നു കാണാൻ....
എൻ്റെ യൂട്യൂബ് ചാനൽ ദയവുചെയ്ത് subscribe ചെയുക. നിങ്ങളുടെ support എനിക്ക് ഒരു പോസിറ്റീവ് എനർജി യും സന്തോഷവും ആണ്. please please subscribe my chennel and share.
Comments
Post a Comment