നിറം വര്‍ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ ......
ചന്ദനവും പനിനീരും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക.......
മഞ്ഞള്‍, ചന്ദനം എന്നിവ നന്നായി അരച്ചെടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടാം......
കുക്കുംബര്‍ ജ്യൂസ് ചര്‍മം വെളുക്കാന്‍ നല്ലതാണ്.......
കുക്കുംബര്‍ ജ്യൂസിനൊപ്പം അതേ അളവില്‍ നാളികേരപാല്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുകയാണെങ്കില്‍ അത് ചര്‍മത്തിന്റെ ഇരുളിമ അകറ്റാന്‍ സഹായിക്കും. ......
തുടർന്നു കാണാൻ....
എൻ്റെ യൂട്യൂബ് ചാനൽ ദയവുചെയ്ത് subscribe ചെയുക. നിങ്ങളുടെ support എനിക്ക് ഒരു പോസിറ്റീവ് എനർജി യും സന്തോഷവും ആണ്. please please subscribe my chennel and share.
Comments
Post a Comment