Glowing skin with in 5 days - 5 ദിവസത്തിനുള്ളിൽ ചർമ്മത്തിന് തിളക്കം വർധിക്കാൻ



Image result for neem honey mask

തേനും ആര്യവേപ്പും ചേർന്നാൽ എങ്ങനെ മുഖകാന്തി വർദ്ധിപ്പിക്കുന്നു എന്നു നോക്കാം. മുഖക്കുരുവിന്റെ കാര്യത്തിൽ പരിഹാരം കാണാതെ വിഷമിക്കുന്നവർക്കും തേനും ആര്യവേപ്പും ചേർന്ന മിശ്രിതം നല്ലതാണ്. മുഖക്കുരുവിലെ ബാക്ടീരിയകളെ നശിപ്പിക്കാനും ചർമത്തിലെ ജലാംശത്തെ നിലനിർത്തി ചർമത്തെ ഫ്രഷ്  ആക്കാനും നല്ലത് ആണ്.

അപ്പൊ നമുക്കു നോക്കാം എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത്‌  എന്ന് .


ചർമ്മത്തിലെ എണ്ണമയത്തെ അകറ്റാനും തേൻ–ആര്യവേപ്പ് കൂട്ട് ഉത്തമമാണ്. ബ്ലാക് ഹെഡ്ഡിനെ തുരത്തുന്നതിലും ഒട്ടും പുറകിലല്ല ഈ ഫെയ്സ് പാക്ക്....


തുടർന്നു കാണാൻ....

 എൻ്റെ യൂട്യൂബ് ചാനൽ ദയവുചെയ്ത് subscribe ചെയുക. നിങ്ങളുടെ support എനിക്ക് ഒരു പോസിറ്റീവ് എനർജി യും സന്തോഷവും ആണ്. please please subscribe my chennel and share.

Comments

Popular posts from this blog

കൈകാലുകള്‍ പൂ പോലെ

മുടി കളര്‍ ചെയ്യുമ്പോള്‍