വെളുപ്പു നിറത്തിന് പാലില്‍ അരച്ച ബദാം
ചര്‍മത്തിന്റെ വെളുപ്പു നിറം ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. കറുപ്പിന് ഏഴഴക് എന്നു പറയുന്നവര്‍ പോലും വെളുപ്പു നിറം ആഗ്രഹിയ്ക്കുന്നവരുമാകും . ചര്‍മത്തിന്റെ വെളുപ്പു നിറത്തിനു കാരണമാകുന്ന പല കാരണങ്ങളുമുണ്ട്. ഇതില്‍ പാരമ്പര്യം ചര്‍മസംരക്ഷണവും ചൂടും പൊടിയും വരെയുള്ള ചില പ്രത്യേക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വെളുപ്പു നല്‍കും എന്നു പറഞ്ഞ് പല ക്രീമുകളും കെമിക്കല്‍ പ്രോസസുകളുമെല്ലാം വിപണിയില്‍ ഉണ്ട്. എന്നാല്‍ ഇവയ്‌ക്കെല്ലാം അടിസ്ഥാനം വീര്യമേറിയ കെമിക്കലുകളാകും. ആരോഗ്യത്തിനു വരെ ദോഷകരമാകുന്ന ചില കെമിക്കലുകള്‍. ഇത്തരം കെമിക്കലുകള്‍ സൗന്ദര്യത്തിനു പകരം അസുഖങ്ങളാകും പലപ്പോഴും കടം തരിക. വെളുത്ത ചര്‍മം ലഭിയ്ക്കാന്‍ തികച്ചും പ്രകൃതിദത്തമായ ചില വഴികളുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചില വഴികള്‍. തുടർന്നു കാണുവാൻ please subscribe my youtube chanel