വെയിലില്‍ വാടേല്ല...
നന്നായി വെള്ളം കുടിച്ചാല്‍ വേനലില്‍ ജലാംശം നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
ജലാംശം കുറയുമ്പോഴാണ് ചര്‍മ്മം ഉണങ്ങിക്കാണുന്നത്.
ദിവസം കുറഞ്ഞത് 15 ഗഌാസ് ശുദ്ധജലമെങ്കിലും കുടിക്കുക.
ഇത് ചര്‍മ്മത്തിന് തിളക്കവും തുടുപ്പും നല്‍കും.
മുഖവും കൈകാലുകളും വൃത്തിയാക്കാന്‍ മൃദുവായ സ്‌ക്രബ് ഉപയോഗിക്കാം.
ചര്‍മ്മം വരണ്ടതാണെങ്കില്‍ ലൈറ്റ് സമ്മര്‍ ലോഷന്‍സ് പുരട്ടുന്നത് നല്ലതാണ്.
ചര്‍മ്മം വരണ്ടതാണെങ്കില്‍ ലൈറ്റ് സമ്മര്‍ ലോഷന്‍സ് പുരട്ടുന്നത് നല്ലതാണ്.
ആഴ്ചയില്‍ ഒരു തവണ പെഡിക്യുര്‍ ചെയ്യുക.
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് പഴങ്ങളുടെ സത്ത് കൊണ്ട് മാസ്‌ക്ക് ഇടുന്നത് നല്ലതായിരിക്കും. പപ്പായ, മാമ്പഴം എന്നിവ ഉപയോഗിക്കാം.
എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് പഴങ്ങളുടെ സത്ത് കൊണ്ട് മാസ്‌ക്ക് ഇടുന്നത് നല്ലതായിരിക്കും. പപ്പായ, മാമ്പഴം എന്നിവ ഉപയോഗിക്കാം.
വരണ്ട ചര്‍മ്മക്കാര്‍ക്ക് ഈര്‍പ്പം നിലനിര്‍ത്തുകയാണ് പ്രധാനം.
ഇതിന് പലതരം മോയിസ്ചറൈസിങ്ങ് മാസ്‌കുകള്‍ ലഭ്യമാണ്.
ക്രീം പുരട്ടി പത്തുമിനുട്ട് കഴിഞ്ഞ് മുഖം മൃദുവായി തടവണം.
മുഖം നല്ലപോലെ വൃത്തിയാവും.
പുറത്ത് പോയി വരുമ്പോള്‍ പൊതുവെ ചര്‍മ്മം കരിഞ്ഞപോലെ തോന്നും.
പുറത്ത് പോയി വരുമ്പോള്‍ പൊതുവെ ചര്‍മ്മം കരിഞ്ഞപോലെ തോന്നും.
ഇതിന് ഏറ്റവും നല്ലത് വെള്ളരിക്ക അരച്ച് പുരട്ടുന്നതാണ്. നല്ല തണുപ്പ് ലഭിക്കും.
രണ്ട് ടീസ്പൂണ്‍ പാലും രണ്ട് ടേബിള്‍ സ്പൂണ്‍ തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നതും
ചര്‍മ്മത്തിന് ശോഭ കൈവരാന്‍ സഹായിക്കും.
Comments
Post a Comment